ചപ്പാത്തി കഴിച്ചു മടുത്തെങ്കിൽ ഇതൊന്നു ട്രൈ ചെയ്തു നോക്കൂ! വെറും 10 മിനിറ്റിൽ പഞ്ഞി പോലൊരു ഗോതമ്പ് അപ്പം.!!Instant Wheat Appam Recipe

Instant Wheat Appam Recipe : ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഒരു അടിപൊളി ബ്രേക്ക്ഫാസ്റ്റ് റെസിപ്പിയാണ്. തിരക്കുള്ള ദിവസങ്ങളിൽ ഗോതമ്പ് പൊടി ഉപയോഗിച്ച് പെട്ടെന്ന് ഉണ്ടാക്കാവുന്ന ടേസ്റ്റിയായ പഞ്ഞി

പോലെയിരിക്കുന്ന ഒരു അപ്പത്തിന്റെ റെസിപ്പിയാണ് നമ്മൾ ഉണ്ടാക്കുന്നത്. വെറും 10 മിനിറ്റിൽ സോഫ്റ്റ് ഗോതമ്പ് അപ്പം റെഡി. അതിനായി ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് 1/2 കപ്പ് അവൽ എടുക്കുക.

പിന്നീട് ഇതിലേക്ക് തേങ്ങ ചിരകിയത്, പഞ്ചസാര, 1/2 കപ്പ് വെള്ളം എന്നിവ ചേർത്ത് മിക്സിയിൽ ഒന്ന് അരച്ചെടുക്കുക. അതിനുശേഷം ഇതിലേക്ക് ഗോതമ്പ് പൊടി, 1 കപ്പ് വെള്ളം എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. പിന്നീട് 1/2 കപ്പ് വെള്ളം കൂടി ഒഴിച്ച് മിക്സിയിൽ പേസ്റ്റ് പോലെ നന്നായി അരച്ചെടുക്കുക. എന്നിട്ട് ഇത് ഒരു ബൗളിലേക്ക് മാറ്റുക. ഇഡലി മാവിന്റെ പരിവത്തിലാണ് വേണ്ടത്. ബാക്കി റെസിപ്പിയുടെ വിവരങ്ങൾ വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. Video credit: Fathimas Curry World