വെറും 10 മിനിറ്റ് മതി റവ കൊണ്ട് നല്ല രുചികരമായിട്ടുള്ള കേസരി തയ്യാറാക്കാം. Indian sweet rava kesari recipe

വെറും 10 മിനിറ്റ് മതി രുചികരമായിട്ടുള്ള കേസരി തയ്യാറാക്കാൻ നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെടുന്ന അത്രയും ഹെൽത്തി ആയിട്ടുള്ള ഈയൊരു കേസരി തയ്യാറാക്കുന്നതിനായിട്ട് വെറും 10 മിനിറ്റ് മാത്രം മതി എല്ലാവർക്കും കേസരി ഒരുപാട് ഇഷ്ടമാകും. കേസരി തയ്യാറാക്കാനായിട്ടു റവ നന്നായിട്ടൊന്ന് വറുത്തെടുത്താൽ നന്നായിരിക്കും നെയ്യിൽ വറുക്കുന്നതാണ്.

ഏറ്റവും നല്ലത്. അതിനുശേഷം അടുത്തതായിട്ട് ചെയ്യേണ്ടത് കേസരി തയ്യാറാക്കുന്നതിനായിട്ട് ഈ റവയിലേക്ക് നമുക്ക് ആവശ്യത്തിന് പഞ്ചസാരയും അതുപോലെതന്നെ എല്ലാ ഫുഡ് കളറും ചേർത്തു കൊടുക്കാവുന്നതാണ്. നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് ഈ ഒരു ഫുഡ് കളറും കൂടി കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് ആവശ്യത്തിന് പാൽ ഒഴിച്ചുകൊടുക്കാവുന്നതാണ് ചില സ്ഥലങ്ങളിൽ പാല് ചേർക്കാറുണ്ട് ചില

സ്ഥലങ്ങളിൽ പാല് ചേർക്കാറില്ല ഇത്രയും ചേർത്തുകഴിഞ്ഞാൽ പിന്നെ ഇതിലേക്ക് നീ ചേർത്തു കൊടുത്തു നന്നായിട്ട് ഇളക്കി യോജിപ്പിച്ചു കൊണ്ടിരിക്കുക ആവശ്യത്തിനു ഏലക്ക പൊടി കൂടി ചേർത്ത് കൊടുക്കാൻ വളരെയധികം രുചികരമായ ഒരു റെസിപ്പി നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുമ്പോൾ എല്ലാവർക്കും ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/dcLqkOBVAU4?si=qwGxLPhElPVVI82x
Easy recipesHealthy foodHealthy foodsHow to make easy breakfastHow to make easy snackImportant kitchen tips malayalamIndian sweet rava kesari recipeKeralafoodTipsUseful tips