പെർഫെക്റ്റ് ആയിട്ട് ഒരു നെയ്യ് ചോറ് തയ്യാറാക്കി എടുക്കാം .Indian perfect ghee rice

നല്ല പെർഫെക്റ്റ് ആയിട്ട് ഒരു നെയ്ച്ചോറ് തയ്യാറാക്കി എടുക്കാവുന്നതിനായിട്ട് നമുക്ക് ചോറ് നല്ലപോലെ വെന്തു കിട്ടുന്നതിന് ആയിട്ട് ആദ്യം ചെയ്യേണ്ടത് ആവശ്യത്തിനു വെള്ളവും ഉപ്പും കുറച്ച് നാരങ്ങാനീര് ഒഴിച്ച്

നല്ലപോലെ ഒന്ന് വേവിച്ചെടുത്ത് മാറ്റിവയ്ക്കുക നെയ്ച്ചോർ തയ്യാറാക്കുന്നതിന് മുമ്പ് ഒന്നിച്ചാണ് തയ്യാറാക്കുന്നതെങ്കിൽ ആവശ്യത്തിന് കുക്കറിലേക്ക് നെയ്യ് ചേർത്തു കൊടുത്ത ഗ്രാമ്പു ഏലക്കോട് ആവശ്യത്തിനു നെയ്യ് ഒഴിച്ച് അതിലേക്ക് ചേർത്ത് ഒന്ന് വറുത്തതിനുശേഷം അതിലേക്ക്

വെള്ളമൊഴിച്ച് ഉപ്പും ചേർത്ത് അടച്ചുവെച്ച് വേവിച്ചെടുക്കാവുന്നതാണ് എങ്ങനെയാണ് തയ്യാറാക്കേണ്ടത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ കാണുന്ന പോലെ നിങ്ങൾ തയ്യാറാക്കിയെടുക്കുക വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Healthy foodIndian perfect ghee riceKeralafoodTips