എളുപ്പത്തിൽ ഒരു കിടിലൻ കറി ഉണ്ടാക്കാൻ ചപ്പാത്തിക്കും ചോറിനുമൊക്കെ ഇതുമാത്രം മതി Idichakka curry

എളുപ്പത്തിൽ ഒരു കിടിലൻ കറി ഉണ്ടാക്കാൻ ചപ്പാത്തിക്കും ചോറും കഴിക്കാൻ വരുന്ന ഇടിച്ചക്ക കൊണ്ടുള്ള നല്ല രുചികരമായിട്ടുള്ള ഒരു റെസിപ്പി ആണ് ഈ റെസിപ്പി തയ്യാറാക്കാനായിട്ട് കടച്ചക്ക നമുക്ക് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനുള്ള എണ്ണ ഒഴിച്ചു കൊടുത്തതിനു ശേഷം അതിലേക്ക് കടുകും ചുവന്ന മുളകും

ഇഞ്ചി പച്ചമുളക് വെളുത്തുള്ളി ആവശ്യത്തിന് സവാള ചെറുതായി ഞാൻ ചെറുതും തക്കാളി അരച്ചതും ചേർത്ത് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാലയും ചേർത്ത് അതിലേക്ക് ചേർത്തു കൊടുത്ത് നല്ലപോലെ അടച്ചുവെച്ച് ഉപ്പും ചേർത്ത് വേവിച്ചെടുക്കാവുന്നതാണ്. തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കും

ഇത്രയും രുചികരമായിട്ടുള്ള റെസിപ്പി തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ഈ ഒരു റെസിപ്പി ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് നമുക്ക് ആവശ്യത്തിന് കറിവേപ്പില കൂടി ചേർത്ത് കൊടുക്കുക എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുകയും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഈ ഒരു റെസിപ്പി നിങ്ങൾക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന കഴിക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Easy recipesHealthy foodHealthy foodsHow to make easy breakfastHow to make easy snackIdichakka curryImportant kitchen tips malayalamKeralafoodTipsUseful tips