നല്ല വെള്ള നിറത്തിൽ ഇതുപോലെ ഒരു അച്ചാർ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ How to make white lemon pickle recipe

മാങ്ങാച്ചാർ ഇതുപോലൊന്ന് തയ്യാറാക്കി നോക്കൂ ഇങ്ങനെ വെള്ളം നിറത്തിലുള്ള അച്ചാർ ഇഷ്ടമാണോ പെട്ടെന്നുണ്ടാക്കി എടുക്കാൻ വരുന്ന ഹെൽത്തി ആയിട്ടുള്ള ഒരു മാങ്ങാ അച്ചാറാണ് നമുക്ക് മാങ്ങ നീളത്തിൽ ഒന്ന് അരിഞ്ഞെടുത്തതിനുശേഷം അടുത്തതായി ഒരു പാൻ ചൂടാകുമ്പോൾ

ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുകും അതിന്റെ ഒപ്പം തന്നെ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്തു കൊടുത്തതിനു ശേഷം അതിനെ നമുക്ക് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് അതിനുശേഷം അടുത്തത് ചെയ്യേണ്ടത് ഇതിലേക്ക് കാന്താരി മുളകും ആവശ്യത്തിന് മാങ്ങയും വിനാഗിരിയും ചേർത്ത് കൊടുത്ത് നല്ലപോലെ ഒന്ന് ചൂടാക്കി എടുക്കാം ഇത് വളരെ

എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു റെസിപ്പി ആണ് നല്ല വെള്ളം നിറത്തിലാണ് ഉണ്ടാവുക ഇതിലേക്ക് നമുക്ക് മഞ്ഞൾപൊടി മുളകുപൊടി ഒന്നും ചേർത്തു കൊടുക്കുന്നില്ല എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നിങ്ങൾക്ക് കണ്ടു മനസ്സിലാക്കാവുന്നതാണ് ഈയൊരു മാങ്ങ ഉണ്ടെങ്കിൽ വെറുതെ തന്നെ നമുക്ക് കഴിച്ചു തീർക്കാൻ തോന്നും തയ്യാറാക്കുന്ന വിധം വീഡിയോ കൊടുത്തിട്ടുണ്ട് വീട് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Easy recipesHealthy foodHealthy foodsHow to make easy breakfastHow to make white lemon pickle recipeImportant kitchen tips malayalamKeralafoodTipsUseful tips