ഗോതമ്പ് പൊടി കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു വ്യത്യസ്തമായ ഒരു പലഹാരം How to make wheat small appam recipe

How to make wheat small appam recipe ഗോതമ്പുപൊടി ഉണ്ടാവുമ്പോൾ കുട്ടികൾക്കായാലും മുതിർന്നവർക്കായാലും വളരെയധികം ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് വളരെ രുചികരമായ ഒരു റെസിപ്പി തയ്യാറാക്കുന്ന ഗോതമ്പ് പൊടിയിലേക്ക് ആവശ്യത്തിന് ശർക്കരപ്പാനി കൂടി ഒഴിച്ചുകൊടുത്ത് അതിലേക്ക് തേങ്ങയും

ചേർത്ത് കൊടുത്ത് അതിലേക്ക് പഴവും ചേർത്ത് നന്നായിട്ട് അരച്ചെടുത്തതിനുശേഷം അതിലേക്ക് ഒരു നുള്ള് ഉപ്പും ചേർത്ത് കൊടുത്തതിനു ശേഷം ഇതിനെ നന്നായിട്ട് കുഴച്ചെടുത്ത് ഇതിന് നമുക്കൊരു പാത്രത്തിൽ ആവശ്യത്തിന് നെയ്യ് തടവിയതിന് ശേഷം ആവശ്യത്തിന് നല്ലപോലെ ഒന്ന് ആവിയിൽ വേവിച്ചെടുക്കാവുന്നതാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാവുന്നതാണ് തയ്യാറാക്കുന്നത് നിങ്ങൾക്ക് ഷെയർ ചെയ്യാനും മറക്കരുത്. പെട്ടെന്നുണ്ടാക്കി എടുക്കാൻ

പറ്റുന്ന നല്ലൊരു ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണിത് ഗോതമ്പ് ആയതുകൊണ്ട് തന്നെ എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഏലക്ക പൊടിയും കൂടെ ചേർത്തു കൊടുത്താൽ എല്ലാവർക്കും ഇഷ്ടപ്പെടും ഇത്രയധികം രുചികരമായിട്ടുള്ള ഒരു പലഹാരം കഴിക്കാൻ പറ്റാത്തവർക്ക് കൂടി കഴിക്കാൻ സാധിക്കും അതുപോലെ കുട്ടികൾക്ക് ബോക്സിൽ കൊടുത്തുവിടാൻ സാധിക്കും എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്തു.

https://youtu.be/86DLveBPD00?si=V-FBTRdZcPIUchfD
Easy recipesHealthy foodHealthy foodsHow to make easy breakfastHow to make easy snackHow to make wheat small appam recipeImportant kitchen tips malayalamUseful tips