ഗോതമ്പ് പൊടി കൊണ്ട് എപ്പോഴെങ്കിലും പഴംപൊരി ഉണ്ടാക്കിയിട്ടുണ്ട് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പഴംപൊരിയാണ് അത് എല്ലാവർക്കും പഴംപൊരി ഇഷ്ടമാകും ഇത് തയ്യാറാക്കി എടുക്കുന്നതിനായിട്ട് ഗോതമ്പ് പൊടിയാണ് ഉപയോഗിക്കുന്നത് അതിലേക്ക്
ആവശ്യത്തിന് പഞ്ചസാരയും കുറച്ച് ഉപ്പും ചേർത്ത് കൊടുത്ത് മഞ്ഞൾ പൊടിയും ചേർത്തു നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം ആവശ്യത്തിനു വെള്ളവും കൂടി ഒഴിച്ചതിനു ശേഷം പഴം നീളത്തിൽ അരിഞ്ഞ് ഈ മാവിലേക്ക് നോക്കി എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നുതന്നെയാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നു കൂടിയാണ് തയ്യാറാക്കാനും വളരെ
എളുപ്പമാണ് ഈ ഒരു റെസിപ്പി ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് നമുക്ക് ഗോതമ്പും പഴവും മാത്രം മതി എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും ഹെൽത്തി ആയിട്ടുള്ള പഴം പൊരി ആണ് ഗോതമ്പ് ഉപയോഗിക്കുമ്പോൾ എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും. തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.