ഗോതമ്പ് പൊടി കൊണ്ട് പാലപ്പം തയ്യാറാക്കാം How to make wheat paalappam

ഗോതമ്പ് പൊടി കൊണ്ട് നമുക്ക് രുചികരമായിട്ടുള്ള പാലപ്പം തയ്യാറാക്കിയെടുക്കാൻ അതിനായിട്ട് നമുക്ക് ഗോതമ്പ് പൊടി നല്ലപോലെ ഒന്ന് വെള്ളത്തിൽ മിക്സ് ചെയ്ത് യോജിപ്പിച്ച് അതിലേക്ക് തേങ്ങാപ്പാൽ കൂടി ചേർത്തു കൊടുത്ത് അതിലേക്ക് ആവശ്യത്തിന് ഈസ്റ്റും ഒപ്പം പഞ്ചസാരയും ചേർത്ത് നല്ലപോലെ കലക്കിയെടുക്കുക അതിനുശേഷം പൊങ്ങാനായിട്ട് വയ്ക്കുക .

ഇത്ര മാത്രമേ ചെയ്യാനുള്ളൂ എന്ന് നമുക്ക് പൊങ്ങിയ ശേഷം അപ്പച്ചട്ടിയിലേക്ക് ഒഴിച്ചുകൊടുക്കാവുന്നതാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന റെസിപ്പി വളരെ രുചികരമായിട്ടുള്ള റെസിപ്പിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും അധിക സമയം എടുക്കാതെ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും ഇതിന്റെ കാരണം നമുക്ക് സാധാരണ

പോലെ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള റെസിപ്പി നമുക്ക് അധികം സമയം ഒന്നും എടുക്കാതെ അരിപ്പൊടി ഇല്ലാതെ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് സാധാരണ പോലെ കറികളുടെ കൂടെ നമുക്ക് കഴിക്കാൻ പറ്റുന്ന ഒന്നു കൂടിയാണ്.

Healthy foodHealthy foodsHow to make easy breakfastHow to make wheat paalappamImportant kitchen tips malayalamTipsUseful tips