വളരെ സ്പെഷ്യൽ ആയിട്ടുള്ള ഈ ഒരു ചെമ്മീൻ റോസ്റ്റ് തയ്യാറാക്കുന്നത് നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം ഇതിലേക്ക് നമുക്ക് മഞ്ഞൾപ്പൊടിയും കുറച്ച് ഉപ്പും ചേർത്ത് നല്ലപോലെ ഒന്നും കുഴച്ചു വയ്ക്കുക അതിനുശേഷം ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത് അതിനെക്കുറിച്ച് ചെറിയുള്ളി ചേർത്ത് ഇഞ്ചി വെളുത്തുള്ളി
പേസ്റ്റ് ചേർത്ത് കൊടുത്ത ആവശ്യത്തിനു ഉപ്പും ചേർത്ത് കറിവേപ്പിലയും ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ച് എടുത്തതിനുശേഷം ഇതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല കുറച്ച് കുരുമുളകുപൊടി എന്നിവയെല്ലാം ചേർത്ത് നല്ലപോലെ പച്ച മുളക് കീറിയതും ചേർത്ത് കൊടുത്ത് പച്ച വെളിച്ചെണ്ണ ഒഴിച്ച് ഉപ്പും ചേർത്ത് വഴറ്റിയെടുത്തതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് ചെമ്മീനി എടുത്തു വച്ചിട്ടുള്ള ചേർത്ത്
കുറച്ചു വെള്ളം ഒഴിച്ച് അടച്ചുവെച്ച് വേവിച്ച് വറ്റിച്ചെടുക്കുക നല്ല രുചികരമായ ഈ ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും കുറച്ച് തേങ്ങാപ്പാൽ ചേർത്ത് കൊടുക്കുന്നവരുണ്ട് അങ്ങനെ ചേർത്താലും വളരെ ഹെൽത്തി ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ചെമ്മീൻ റോസിന്റെ റെസിപ്പി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്