ഒരു കറിയും വേണ്ട ഈ ഒരു ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ എല്ലാവർക്കും ഇത് ഇഷ്ടമാവുകയും ചെയ്യും How to make variety masala dosa

ഒരു കറിയും വേണ്ട എളുപ്പമാണ് ആദ്യം നമുക്ക് വേണ്ടത് ദോശമാവാണ് അതിനായിട്ട് നമുക്ക് എപ്പോഴും ദോഷമാ വീട്ടിൽ ഉണ്ടാകുന്ന പോലെ തന്നെ ദോഷം തയ്യാറാക്കിയെടുക്കുക കുറച്ച് ഉലുവയും ചേർത്ത് നല്ലപോലെ അരച്ചെടുത്ത് ഒരു 8 മണിക്കൂർ എങ്കിലും പൊങ്ങാൻ വെച്ചതിനുശേഷം അതിലേക്ക് ആവശ്യത്തിനു ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം

ഇനി നമുക്ക് വേണ്ടത് ഉരുളക്കിഴങ്ങിന്റെ ഒരു മസാലയാണ് സാധാരണ മസാല തയ്യാറാക്കുമ്പോൾ ഉണ്ടാകുന്ന പോലെ ഉരുളക്കിഴങ്ങിന്റെ മസാല തയ്യാറാക്കിയതിനുശേഷം ഒരു അപ്പച്ചട്ടിയിലേക്ക് ആവശ്യത്തിന് ഒഴിച്ചുകൊടുത്ത് അതിലേക്ക് ആവശ്യത്തിന് മസാല കൂടി വെച്ചുകൊടുത്ത് അതിനു മുകളിലോട്ടു വീണ്ടും മാവൊഴിച്ച് കൊടുത്തതിനു ശേഷം

ഇത് രണ്ടു സൈഡും മറിച്ചിട്ടും ചെയ്യുന്നത് സാധാരണ മസാല പോലെതന്നെ നമുക്ക് കഴിക്കാൻ പറ്റുന്ന ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും എല്ലാവർക്കും ഇത്രയധികം ഇഷ്ടപ്പെടുന്ന വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Easy recipesHealthy foodHealthy foodsHow to make easy breakfastHow to make easy snackHow to make variety masala dosaImportant kitchen tips malayalamKeralafoodUseful tips