റവയും മുട്ടയും എല്ലാം ചേർത്ത് ഒരു തരിപ്പുള്ളത് ഇറക്കരുത് നമുക്ക് 5 മിനിറ്റ് മാത്രം മതി അത് നമുക്ക് മുട്ട ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കാം അതിലേക്ക് ആവശ്യത്തിന് പഞ്ചസാരയും കുറച്ചു റവയും ചേർത്ത് കൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം ആവശ്യത്തിനു ഉപ്പും ചേർത്തു നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് ഇതുപോലെ
ചേർത്ത് മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം നമുക്ക് ഉണ്ണിയപ്പം ചട്ടിയിലേക്ക് ഇട്ടുകൊടുത്ത് വേവിച്ചെടുക്കാവുന്നതാണ് ഇത് വളരെ രുചികരമായ ഒരു പരിഹാരമാണ് നല്ല തൈ തരിപ്പ് ആയിട്ടുള്ള രുചികരമായിട്ടുള്ള ഹെൽത്തി ആയിട്ടുള്ള പലഹാരമാണ് എല്ലാവർക്കും പലഹാരം അത്രയേ ഹെൽത്തി ആയിട്ടുള്ള രുചികരമായ റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട്.
വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇതുപോലെ ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരം നിങ്ങൾക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും ഈ ഒരു പലഹാരം നമുക്ക് നാലുമണി പലഹാരം ആയിട്ടും ബ്രേക്ഫാസ്റ്റ് ആയിട്ടും ഒക്കെ കഴിക്കാവുന്നതാണ്.