ചായ ഒരു തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ How to make tasty tea recipe

ചായ ഒരു തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതും അതുപോലെതന്നെ വ്യത്യസ്തമായിട്ടുള്ള ഒരു ചായ റെസിപ്പി ആണ് എല്ലാവർക്കും ഇത് ഇഷ്ടമാവുകയും റെസിപ്പി ഉണ്ടാക്കിയെടുക്കുന്നത് നമുക്ക് ചെയ്യേണ്ടത് ഒരു കാര്യം മാത്രമേ ഉള്ളൂ ചായ ആദ്യം നമുക്ക് ഉണ്ടാക്കുന്നതിനുള്ള ഒരു വെള്ളം കുറച്ച് തിളക്കാനായിട്ട് ഒരു പാത്രത്തിലേക്ക് വയ്ക്കുക അതിലേക്ക് കുറച്ച് ഇഞ്ചി പിന്നെ ചേർക്കേണ്ട കുറച്ച്

അധികം ചേരുവകൾ ഉണ്ട് എന്തൊക്കെയാണ് എന്നുള്ളത് നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് ചേർക്കും ചേരുവകൾ ഇതിനോട് നല്ലപോലെ തിളച്ചു കിട്ടണം തുളസി ഉൾപ്പെടെയുള്ള വ്യത്യസ്തമായ ചേരുവകളാണ് ചായക്ക് വേണ്ടി ചേർത്തു കൊടുക്കുന്നത് ഇത് നല്ലപോലെ തിളച്ചതിനുശേഷം ഇതിലേക്ക് ആവശ്യത്തിനു പാലും പഞ്ചസാരയും ചേർത്തുകൊടുത്ത വീണ്ടും തിളപ്പിച്ച് അത് നല്ലപോലെ കുറുകി കഴിയുമ്പോൾ ഒരു പാത്രത്തിലേക്ക്

അരിച്ച് ഒഴിച്ചുകൊടുക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ചായ റെസിപ്പി ആണ് ഇത്രയും ഹെൽത്തി ആയിട്ടുള്ള റെസിപ്പി വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാനും സാധിക്കും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Healthy foodHow to make easy breakfastHow to make tasty tea recipeImportant kitchen tips malayalamKeralafoodTipsUseful tips