ചില്ലി ചിക്കനെ കടത്തിവെട്ടുന്ന ചില്ലി പനീർ തയ്യാറാക്കാം How to make spicy chilli paneer

ചില്ലി ചിക്കന് കടത്തിവെട്ടുന്ന ചില്ലി പനീർ തയ്യാറാക്കാൻ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന അതിനായിട്ട് നമുക്ക് തയ്യാറാക്കി എടുക്കണം അതിനായിട്ട് ആദ്യം ഒരു പാൻ ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിന് സവാള ചേർത്ത് കൊടുത്ത് അതിലേക്ക് ക്യാപ്സിക്കം ചെറിയ കഷണങ്ങളായിട്ട് മുറിച്ചിട്ട് കൊടുത്ത് അതിലേക്ക് ഉപ്പും ചേർത്ത് നല്ലപോലെ

വഴറ്റിയെടുത്ത് അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി കാശ്മീരി മുളകുപൊടി ഫ്രൈ ചെയ്തെടുക്കുക അതിലേക്ക് പനീർ ചെറിയ കഷണങ്ങളായിട്ട് മുറിച്ചത് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാൻ അതിനുശേഷം സോസൊക്കെ ചേർത്തു കൊടുക്കുക അതിനായിട്ട് ഇതിലേക്ക്

ആവശ്യത്തിന് സോയ സോസും ചില്ലി സോസും ടൊമാറ്റോ സോസ് ചേർന്ന് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കാൻ തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Healthy foodsKeralafoodTipsUseful tips