ഒരു മുട്ടയും ഒരു മിനിറ്റ് മാത്രം മതി നമുക്ക് ഇത് ഉണ്ടാക്കിയെടുക്കാൻ ആദ്യം നമുക്ക് ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് സവാള അതുപോലെ പച്ചമുളക് ഇഞ്ചി മല്ലിയില ഒക്കെ ചേർത്ത് കൊടുത്ത് അതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് കൊടുത്ത് അതിലേക്ക് ബ്രഡ്സും ചേർത്ത് കൊടുത്ത് നല്ലപോലെ
ഇളക്കി യോജിപ്പിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് അതിനുശേഷം ബ്രഡ് അതിലേക്ക് മുക്കി അതിനുള്ളിൽ ആയിട്ട് ഈ ഒരു ചേരുവകൾ എല്ലാം ഒഴിച്ച് ഇതെല്ലാം നല്ലപോലെ കുതിർത്തെടുത്തതിനുശേഷം നല്ലപോലെ മാവുപോലെ ആക്കിയെടുത്തതിന് ചെറിയ ഉരുളകളാക്കി എടുത്തതിനുശേഷം
എണ്ണയിൽ വറുത്തെടുക്കുകയാണ് ചെയ്യുന്നത് ഇതൊരു നാലുമണി പലഹാരം അല്ലെങ്കിൽ കുട്ടികളുടെ ബോക്സിൽ ഒക്കെ കൊടുത്തുവിടാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കാനും വളരെ എളുപ്പമാണ് ഇത്രയധികം രുചികരമായ ഒരു റെസിപ്പി തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്