നാവിൽ രുചിയില്ലാത്ത സമയത്ത് കഴിക്കാൻ പറ്റുന്ന ഒരു ഹെൽത്തി ആയിട്ടുള്ള ഒരു കറിയാണ് ഈ ഒരു കറി എല്ലാവർക്കും ഇഷ്ടമാകും ചോറിന്റെ കൂടെയും കഞ്ഞിയുടെ കൂടെയും ദോശയുടെ കൂടെയുമൊക്കെ കഴിക്കാൻ പറ്റുന്ന രുചികരമായ ഒരു കറി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഒരു പാൻ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനുള്ള
ഒഴിച്ചു കൊടുത്തു അതിലേക്ക് ആവശ്യത്തിനു ചെറിയ ഉള്ളി ചേർന്ന് നല്ലപോലെ മൂപ്പിച്ച് എടുത്തതിനുശേഷം അതിലേക്ക് ചുവന്ന മുളകും ചേർത്ത് കൊടുത്ത് കറിവേപ്പിലയും ചേർത്തു കൊടുത്ത് ആവശ്യത്തിന് നല്ലപോലെ ഇതിനെ ഒന്ന് വഴറ്റിയെടുക്കുക അതിലേക്ക് കുറച്ച് പുളിയും ചേർത്തുകൊടുക്കാം. ഇത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച മിക്സിയിലേക്ക് ഇട്ടുകൊടുത്ത് കുറച്ച് എണ്ണയും ഒഴിച്ച് നന്നായി അരച്ചെടുത്താൽ മാത്രം
മതി എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു കറിയാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് കുറച്ചുദിവസം സൂക്ഷിച്ചുവെച്ച് ഉപയോഗിക്കാൻ പറ്റുന്ന നല്ലൊരു രുചികരമായിട്ടുള്ള ഒരു കറിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഈ ഒരു കറി എല്ലാവർക്കും അത്രയധികം ഇഷ്ടപ്പെടുകയും രുചി ഇല്ലാത്ത ദിവസങ്ങൾ നമുക്ക് കഴിക്കാൻ പറ്റുകയും ചെയ്യും.