യാത്രകളൊക്കെ കൊണ്ടുപോകുന്ന രുചികരമായിട്ടുള്ള ഒരു ഉള്ളി ചമ്മന്തിയാണ് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് സവാള നല്ലപോലെ ഒന്ന് വഴറ്റിയെടുക്കണം ചെറിയ ഉള്ളി നല്ലപോലെ ഒന്ന് വഴറ്റിയെടുക്കണം അതിലേക്ക് മഞ്ഞൾപ്പൊടി കുറച്ച് ചുവന്ന മുളക് കാശ്മീരി മുളകുപൊടി അതിലേക്ക് തന്നെ കുറച്ച് ഇഞ്ചിയും ചേർത്ത് കറിവേപ്പിലയും
ചേർത്ത് നല്ലപോലെ വഴറ്റിയെടുത്ത് നന്നായിട്ട് വഴണ്ട് കഴിയുമ്പോൾ ഇതിലേക്ക് നമുക്ക് ആവശ്യത്തിന് എണ്ണ കൂടി ചേർത്ത് കൊടുത്ത് നല്ലപോലെ ഒന്ന് അരച്ചെടുക്കുക അതിനുശേഷം ഇതിന് നമുക്കൊരു ബോട്ടിലിലേക്ക് സൂക്ഷിക്കാവുന്നതാണ് കുറച്ചധികം ദിവസം ഇത് സൂക്ഷിക്കാൻ
പറ്റും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി കൂടിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്