പൊളി ഐറ്റം ഒരു രക്ഷയില്ലാത്ത രുചികരമായിട്ടുള്ള ഒരു റെസിപ്പി How to make soft kozhukkkatta

വളരെ രുചികരമായിട്ടുള്ള ഒരു റെസിപ്പി ആണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും ഇത്രയും ഹെൽത്തി ആയിട്ടുള്ള ഈ ഒരു റെസിപ്പി ഉണ്ടാക്കിയെടുക്കുന്നത്. അതിനായിട്ട് നമുക്ക് അരിപ്പൊടി ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് ആവശ്യത്തിന് തിളച്ച വെള്ളവും ഉപ്പും ചേർത്ത് കൊടുത്ത് എണ്ണയും ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക ചെറിയൊരു വേവിച്ചെടുക്കാവുന്നതാണ്.

ഇതിലേക്ക് നമുക്ക് കുറച്ച് ചെറിയ തേങ്ങോട് ചേർത്തുകൊടുത്ത നല്ല പോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഇത് നല്ല രുചികരമായിട്ടുള്ള ഒരു കൊഴുക്കട്ടയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക്

ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.ഇതുപോലെ രുചികരമായ റെസിപ്പികൾ നമുക്ക് എല്ലാവർക്കും ഇഷ്ടമാകും തയ്യാറാക്കാൻ വളരെയധികം എളുപ്പവുമാണ് ഇത് തേങ്ങ കൂടിച്ചേരുമ്പോൾ രുചി മാറുകയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.

https://youtu.be/68ykrcYjX6I?si=svbirX1j7ls25BKr
Easy recipesHealthy foodHealthy foodsHow to make easy breakfastHow to make soft kozhukkkattaImportant kitchen tips malayalamKeralafoodTips