കുറച്ച് ചെറുപഴം കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ഡ്രിങ്കാണ് How to make small banana green drink

കുറച്ച് ചെറുപഴം കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ഡ്രിങ്കാണ് ചെറുപുഴ നല്ലപോലെ കുഴച്ചെടുത്തതിനുശേഷം അതിലേക്ക് നമുക്ക് ആവശ്യത്തിന് പാലും പാലിന്റെ ഒപ്പം പഞ്ചസാരയും അതിലേക്ക് തന്നെ ഗ്രീൻ ഫുഡ് കളർ ചേർത്ത് കൊടുത്ത് കസ്റ്റഡ് പൗഡർ ചേർത്ത് ഒരു പ്രത്യേക രീതിയിൽ ഉണ്ടാക്കിയെടുക്കുന്ന റെസിപ്പിയാണ്

ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് ഇവിടെ കണ്ടു മനസ്സിലാക്കാൻ ഇത് നമുക്ക് വിശപ്പ് മാറും ദാഹവും മാറും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും അത്രയധികം ഇഷ്ടപ്പെടുന്ന റെസിപ്പിയാണ് തീർച്ചയായിട്ടും ഉപകാരപ്പെടുന്ന ഹെൽത്തി ആയിട്ടുള്ള തയ്യാറാക്കുന്ന വിധം നിങ്ങൾക്ക്

തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്. പാലുകൊണ്ട് ഇതുപോലെ റസിപ്പി നിങ്ങൾ ഇതുവരെ വിചാരിച്ചിട്ടുണ്ടാവില്ല അത്രയും ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണല്ലോ അവർക്ക് ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.