ഒരു പ്രാവശ്യമെങ്കിലും മുട്ടക്കറി നിങ്ങൾ ഇതുപോലെ തയ്യാറാക്കി നോക്ക് പിന്നീട് മാത്രമേ ഉണ്ടാക്കുകയുള്ളൂ How to make restaurant style egg masala curry

ഒരു പ്രാവശ്യമെങ്കിലും മുട്ടക്കറി ഇതുപോലെ തയ്യാറാക്കി നോക്കൂ പിന്നെ നിങ്ങൾ ഇതു മാത്രമേ ഉണ്ടാക്കി നോക്കുക അത്രയധികം രുചികരമായ ഒരു മുട്ടക്കറി തയ്യാറാക്കുന്നതിനായിട്ട് ആവശ്യത്തിന് എണ്ണ ഒഴിച്ച് ഒരു പാൻ വെച്ചതിനുശേഷം പാനിലേക്ക് എണ്ണ നന്നായി ചൂടായി കഴിഞ്ഞാൽ അതിലേക്ക് ചുവന്ന മുളക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പച്ചമുളക്

എന്നിവ ചേർത്തതിനുശേഷം അതിലേക്ക് നമുക്ക് ആവശ്യത്തിന് സവാള ചേർത്ത് കുറച്ചു ഉപ്പും ചേർത്ത് നല്ലപോലെ വഴറ്റിയെടുത്ത തക്കാളി കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ആവശ്യത്തിനു മഞ്ഞൾപൊടിയും മുളകുപൊടിയും മല്ലിപ്പൊടി ഗരം മസാല എന്നിവ ചേർത്തുകൊടുത്ത നന്നായിട്ട് വഴറ്റിയെ കുറിച്ച് പഞ്ചസാര കൂടി ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കുക.

ഇതാണ് അതിന്റെ സ്വാദ് മാറ്റുന്നത് അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കുറച്ചു വെള്ളമൊഴിച്ച് നല്ലപോലെ തിളപ്പിച്ച് കുറുക്കി എടുത്തതിനുശേഷം മുട്ട കൂടി ഇതിലേക്ക് അടച്ചുവെച്ച് വേവിച്ചെടുക്കുക ഇതെല്ലാം എന്ത് കുറുകി വരുന്നതാണ് ഇതിന്റെ ഒരു ഭാഗം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Easy recipesHealthy foodHealthy foodsHow to make easy breakfastHow to make easy snackHow to make restaurant style egg masala curryImportant kitchen tips malayalamKeralafoodTipsUseful tips