പച്ചമാങ്ങ ജ്യൂസ് തയ്യാറാക്കി എടുക്കാം വേനൽക്കാലത്ത് കിടിലൻ ജ്യൂസ് ആണിത് How to make Raw mango juice

പച്ചമാങ്ങ കൊണ്ട് നല്ല കിടിലൻ ജ്യൂസ് ഉണ്ടാക്കിയെടുക്കാൻ വേനൽക്കാലത്ത് വരുന്ന രുചികരമായിട്ടുള്ള ഒപച്ചമാങ്ങ കൊണ്ട് നല്ല കിടിലൻ ജ്യൂസ് ഉണ്ടാക്കിയെടുക്കാൻ വേനൽക്കാലത്ത് വരുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പിയാണ് ഈ ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പച്ചമാങ്ങ ജ്യൂസ് ആണ് പച്ചമാങ്ങയിലേക്ക് കുറച്ച് ഇഞ്ചിയും പച്ചമുളകും ചേർത്ത്

ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് നല്ലപോലെ അരച്ചെടുത്ത് അരച്ചെടുത്ത അതിനുശേഷം നല്ല അരിച്ചെടുക്കുക അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് ഐസ്ക്യൂബ് കൂടി ചേർത്ത് ഉപയോഗിക്കാവുന്നതാണ് എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് ഇവിടെ വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോയിൽ കാണുന്ന പോലെ തയ്യാറാക്കി എടുക്കാം എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും

തയ്യാറാക്കാൻ ആയിട്ട് അധിക സമയമെടുക്കുന്നില്ല ഈ ഒരു റെസിപ്പി നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും നമുക്ക് കഴിക്കാൻ പറ്റുന്ന ഒരു പച്ചമാങ്ങ ജ്യൂസ് ആണ്രു റെസിപ്പിയാണ് ഈ ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പച്ചമാങ്ങ ജ്യൂസ് ആണ് പച്ചമാങ്ങയിലേക്ക് കുറച്ച് ഇഞ്ചിയും പച്ചമുളകും ചേർത്ത് ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് നല്ലപോലെ അരച്ചെടുത്ത് അരച്ചെടുത്ത അതിനുശേഷം നല്ല അരിച്ചെടുക്കുക അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് ഐസ്ക്യൂബ് കൂടി ചേർത്ത് ഉപയോഗിക്കാവുന്നതാണ് എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് ഇവിടെ വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോയിൽ കാണുന്ന പോലെ തയ്യാറാക്കി എടുക്കാം എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാൻ ആയിട്ട് അധിക സമയമെടുക്കുന്നില്ല ഈ ഒരു റെസിപ്പി നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും നമുക്ക് കഴിക്കാൻ പറ്റുന്ന ഒരു പച്ചമാങ്ങ ജ്യൂസ് ആണ്.

Healthy foodsHow to make easy breakfastHow to make Raw mango juiceImportant kitchen tips malayalamKeralafoodTipsUseful tips