ഏത്തക്ക കൊണ്ട് ഇതുപോലൊന്ന് മെഴുക്കുപുരട്ടി നമുക്ക് ചോറിനൊപ്പം കഴിക്കാൻ പറ്റുന്ന നല്ലൊരു കറിയാണ് ഇത് കഴിക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് നീളത്തിൽ അരിഞ്ഞെടുക്കുക തോല് കളഞ്ഞിട്ട് വേണം അരിഞ്ഞെടുക്കേണ്ടത് അതിനുശേഷം ഇതിനെ നമുക്ക് ആദ്യം ഒന്ന് കഴുകി വൃത്തിയാക്കി എടുക്കണം കുറച്ച് മോരിൽ ഇത് കഴുകിയെടുത്താൽ ഇതിലെ
കറ മുഴുവൻ ആയിട്ടും പോയി കിട്ടും.. അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് നല്ലപോലെ കടുക് പൊട്ടിച്ച് ചുവന്ന മുളകും കറിവേപ്പിലയും ചേർത്തു കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം ഇതിലേക്ക് നമുക്ക് ആവശ്യത്തിനു മഞ്ഞൾപൊടിയും ചേർത്തുകൊടുക്കാം ഇതിലേക്ക്
കുറച്ചു വെള്ളം ഒഴിച്ച് ഒന്നു വേവിച്ചെടുക്കാം അതിനുശേഷം ഇതിലേക്ക് കുറച്ച് കുരുമുളകുപൊടി ചേർത്തു കൊടുത്ത് അതിലേക്ക് തന്നെ ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ അടച്ചുവെച്ച് വേവിച്ച് വഴറ്റിയെടുക്കുക വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ്
വളരെ ഹെൽത്തി തയ്യാറാക്കാൻ പറ്റുന്ന ഒന്നാണ് ചോറിന്റെ കൂടെ കഴിക്കാൻ പറ്റിയ നല്ല രുചികരമായിട്ടുള്ള ഒരു റെസിപ്പി കൂടിയാണിത് തയ്യാറാക്കുന്ന വിധം വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.