വെറും 10 മിനിറ്റുകൊണ്ട് കുക്കറിൽ തന്നെ നമുക്ക് നല്ല ചെമ്മീൻ പുലാവ് തയ്യാറാക്കി എടുക്കാം How to make prawns pulav

ഒരു 10 മിനിറ്റ് കൊണ്ട് നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ് ഈ ഒരു ചെമ്മീൻ പുലാവ് അതിനായിട്ട് നമുക്ക് കുക്കറിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചു കൊടുത്തതിനു ശേഷം പട്ട ഗ്രാമ്പു ഏലക്ക ചേർത്ത് കൊടുത്തതിനു ശേഷം കുറച്ച് സവാള അതിലേക്ക് ആവശ്യത്തിന് തക്കാളിയും ചേർത്ത് കൊടുത്ത് അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി

ഗരം മസാല എന്നിവയെല്ലാം നല്ലപോലെ വഴറ്റിയെടുത്ത് അതിലേക്ക് ചെമ്മീനും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം ചെമ്മീന് ചേർത്തു യോജിപ്പിച്ച് എടുക്കുക. നല്ലപോലെ ബന്ധുക്കഴിഞ്ഞതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് അരിയും ചേർത്തുകൊടുക്കാവുന്നതാണ്

കുക്കറിലാണ് ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നുള്ളത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Healthy foodHealthy foodsHow to make easy breakfastHow to make prawns pulavImportant kitchen tips malayalamKeralafoodTipsUseful tips