ഇതുപോലൊരു തവണയെങ്കിലും ചോറുണ്ടാക്കി നോക്കി നമുക്ക് ഇതു മാത്രമേ ഉണ്ടാക്കാൻ തോന്നുകയുള്ളൂ How to make prawns masala rice

ഇതുപോലൊരു തവണയെങ്കിലും ചോറുണ്ടാക്കി നോക്കി നമുക്ക് ഇതു മാത്രമേ ഉണ്ടാക്കാൻ തോന്നുകയുള്ളൂ How to make prawns masala rice ഇതുപോലൊരു തവണയെങ്കിലും ചോറ് തയ്യാറാക്കി നോക്കി ഇതുപോലെ ഉണ്ടാക്കി നോക്കാൻ തോന്നുകയുള്ളൂ ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ചുകൊടുത്ത് അതിലെ കുറച്ച് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്തുവയ്ക്ക അതിലേക്ക് ചെമ്മീനും ചേർത്ത് കൊടുത്ത് മഞ്ഞൾപൊടിയും മുളകുപൊടി കുറച്ച് മല്ലിപ്പൊടിയും ചേർത്ത് കൊടുത്ത്

അതിലേക്ക് ഉപ്പും ചേർത്ത് നല്ലപോലെ കുറച്ച് വെള്ളം ഒഴിച്ച് നല്ലൊരു ചെമ്മീൻ മസാല എടുത്തതിനുശേഷം അതിലേക്ക് ആവശ്യത്തിന് ചോറ് കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിക്കുക ചെയ്യുന്നത് ഈ ഒരു ചെമ്മീൻ ചോറ് മാത്രം മതി ഊണു കഴിക്കാൻ മറ്റു കറികളും വേറൊന്നിന്റെ ആവശ്യമില്ല എങ്കിലും എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന രീതിയിലാണ്

തയ്യാറാക്കുന്നത് എങ്ങനെയാണെന്നുള്ളത് വിശദമായിട്ടുള്ള വീഡിയോ കൊടുത്തിട്ടുണ്ട് ഷെയർ ചെയ്യാനും മറക്കരുത് ഇത്രയധികം രുചികരമായിട്ട് ഹെൽത്തിയായിട്ടും ചെമ്മീനും കൊണ്ട് ഒരു റൈസ് നിങ്ങൾ ഇതിനു മുമ്പ് കഴിച്ചിട്ടുണ്ട് എന്ന് അറിയില്ല ഇതുപോലെതന്നെ തയ്യാറാക്കി എടുക്കാൻ ശ്രമിക്കുക. ഈയൊരു റെസിപ്പി നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും കുട്ടികൾക്ക് കൊടുത്തു വിടാൻ ആയിരുന്നാലും നമുക്ക് മറ്റു കറികൾ ഒന്നും ഉണ്ടാക്കാതെ തന്നെ ഒരു ഐറ്റം മാത്രം ഉണ്ടാക്കിയാൽ മതി.

https://youtu.be/mXD2fOFae5Y?si=ZbS0SNDxgPnawtj0
Easy recipesHealthy foodsHow to make easy breakfastHow to make prawns masala riceImportant kitchen tips malayalamKeralafoodTipsUseful tips