ഇത്രകാലം കഴിച്ച പോലെയല്ല റവയ്ക്ക് ഒക്കെ ഇത്രയും രുചിയുണ്ടെന്ന് അറിഞ്ഞത് ഇപ്പോഴാണ് How to make perfect rava puttu recipe

നമുക്ക് തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പമാണ് ഇത് നമ്മൾ അറിയാതെ പോകുന്നതാണ് ഏറ്റവും വലിയ തെറ്റ് ആദ്യം നമുക്ക് അവയിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് കുറച്ചു ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് കുറച്ചു വെള്ളം മുഴുവൻ അബ്സോർബ് ചെയ്തിട്ടുണ്ട് അതിനുശേഷം ഇതിനെ നമുക്ക് വീണ്ടും മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക അതിനുശേഷം

നമുക്ക് പുട്ട് കുറ്റിയിലേക്ക് ആവശ്യത്തിന് തേങ്ങ ചേർത്ത് അതിനുശേഷം നല്ലപോലെ ആവിയിൽ വേവിച്ചെടുക്കുക. ഇനി ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് വീഡിയോ തന്നെ കണ്ടു മനസ്സിലാക്കി എടുക്കാവുന്നതാണ് ഇതുപോലെ തന്നെ ഉണ്ടാക്കിയെടുത്താൽ

എല്ലാവർക്കും ഇഷ്ടമാവുകയും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കും ഇതുപോലെ തന്നെയാണ് നമ്മൾ എല്ലാ ദിവസവും ഉണ്ടാക്കുന്നത് എങ്കിൽ നമുക്ക് പുട്ട് മതി എന്ന് തന്നെ പറയും. ഇത്രയേ ഉള്ളൂ തയ്യാറാക്കുന്നത് ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Healthy foodHow to make easy breakfastHow to make easy snackHow to make perfect rava puttu recipeImportant kitchen tips malayalamKeralafoodTipsUseful tips