പെർഫെക്റ്റ് ആയിട്ട് മസാല ദോശ ഉണ്ടാക്കിയെടുക്കാൻ ഇത്രയെ ചെയ്യാനുള്ളൂ. പെർഫെക്റ്റ് ആയിട്ട് നമുക്ക് മസാല ദോശ തയ്യാറാക്കി എടുക്കാൻ ആയിട്ട് ഇത്രയും മാത്രമേ ചെയ്യാനുള്ളൂ അതിനായിട്ട് ആദ്യം ചെയ്യേണ്ടത് ദോശ തയ്യാറാക്കാനുള്ള മാവ് ഉണ്ടാക്കിയെടുക്കാൻ അരി ഉഴുന്ന് ഉലുവയും വെള്ളത്തിൽ കുതിർത്തതിനു ശേഷം ഇതിനെ നമുക്ക് നല്ലപോലെ ഒന്ന്
അരച്ചെടുക്കണം അരച്ചു കഴിഞ്ഞാൽ പിന്നെ നമുക്ക് എട്ടു മണിക്കൂറെങ്കിലും ഇതൊന്ന് പൊങ്ങാൻ ആയിട്ട് വയ്ക്കണം ഇങ്ങനെ വെച്ചതിനുശേഷം അടുത്തതായി ചെയ്യേണ്ടത് മാവ് നമുക്ക് ദോശക്കല്ലിലേക്ക് ഒഴിച്ച് കൊടുത്ത് എടുത്തതിനുശേഷം അതിനുള്ളിലോട്ട് മസാല വച്ചു കൊടുക്കാം മസാല തയ്യാറാക്കുന്ന ഉരുളക്കിഴങ്ങ് ആദ്യം വേവിച്ചെടുക്കുക ശേഷം നല്ലപോലെ ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഒരു
പാൻ ചൂടാവുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളകും കറിവേപ്പിലയും ചേർത്തു കൊടുത്തതിനു ശേഷം ഇതിലേക്ക് തന്നെ നമുക്ക് ആവശ്യത്തിന് ഇഞ്ചിയും പച്ചമുളകും ചേർത്ത് മഞ്ഞൾപ്പൊടിയും ചേർത്ത് അതിലേക്ക് ഉരുളക്കിഴങ്ങ് ചേർത്ത് സവാളയും ചേർത്ത് കൊടുത്ത് ഉപ്പും ചേർത്തു നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച്. തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.