വളരെ സ്പെഷ്യൽ ആയിട്ടുള്ള ഒരു ബീഫ് കറിയുടെ റെസിപ്പി ആണ് ഇത് നിങ്ങൾ അറിയണം ഇതിന്റെ സ്വാദ് കൂടാൻ ചില പ്രത്യേക കാരണങ്ങളുണ്ട് How to make perfect Kerala beef masala

വളരെ സ്പെഷ്യൽ ആയിട്ടുള്ള ഒരു ബീഫ് കറിയുടെ റെസിപ്പി ആണ് ഇത് നിങ്ങൾ അറിയണം ഇതിന്റെ സ്വാദ് കൂടാൻ ചില പ്രത്യേക കാരണങ്ങളുണ്ട് How to make perfect Kerala beef masala തേങ്ങാക്കൊത്ത് ചേർത്തിട്ട് അല്ലെങ്കിൽ മസാലയുടെ പ്രത്യേകത കൊണ്ട് എപ്പോഴും ബീഫ് കറിയുടെ സ്വാദ് മാറിക്കൊണ്ടിരിക്കും നമുക്ക് ചിലപ്പോൾ ചില കടകളിൽ ബീഫ് കറികൾ വളരെയധികം ഇഷ്ടപെടും ചില കടകളിൽ ഇഷ്ടപ്പെട്ടില്ല വീടുകളിലെ ബീഫ് കറി കൂടുതലാണെന്ന് പറയും

അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട് ഇനി മസാല എല്ലാം പുരട്ടി ബീഫ് ഒന്ന് വേവിച്ചെടുത്തിനു ശേഷം അടുത്തതായി ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത് മറ്റു മസാലകളെല്ലാം വഴറ്റിയെടുത്ത അതിനുശേഷം കറക്റ്റ് പാകത്തിന് ആക്കി എടുക്കാവുന്നതാണ്

വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ബീഫ് മസാലയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകുന്ന രീതി കൂടുന്നത് തേങ്ങ കൊത്തേണ്ട കാര്യമുണ്ട് ഏത് സമയത്താണ് ഓരോ മസാലയും ചേർക്കേണ്ടത് ശരിക്കും അറിയേണ്ടതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Easy recipesHealthy foodHealthy foodsHow to make easy breakfastHow to make perfect Kerala beef masalaImportant kitchen tips malayalamKeralafoodTips