ഇതുപോലൊരു കറി ഉണ്ടാക്കിയാൽ ചപ്പാത്തിക്ക് മാത്രമല്ല ചോറിനും ഇത് മാത്രം മതി How to make perfect dal fry

ഇതുപോലൊരു കറി ഉണ്ടെങ്കിൽ ചപ്പാത്തിക്ക് മാത്രമല്ല ചോറിന് ഇതുമാത്രം മതി ഇതൊരു പരിപ്പ് കറിയാണ് ഈ ഒരു കറി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് പച്ചമുളക് പരിപ്പും മഞ്ഞൾപ്പൊടിയും ഉപ്പും കൂടി കുക്കറിൽ ഇട്ടുകൊടുത്ത് നല്ലപോലെ ഒന്ന് വേവിച്ചെടുക്കാം ഇതൊന്നും നന്നായിട്ട് ഉടച്ചെടുക്കുക അതിനുശേഷം ഇതിലേക്ക് നമുക്ക് കുറച്ച് തേങ്ങാപ്പാൽ ചേർത്ത്

കൊടുക്കാം അതിനുശേഷം ഇത് നല്ലപോലെ കുറുകി വരുമ്പോൾ ഇതിലേക്ക് താളിച്ചൊഴിക്കേണ്ടത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് ഒപ്പം തന്നെ കറിവേപ്പിലയും അതിലേക്ക് തന്നെ കുറച്ചു മുളകുപൊടിയും ചേർത്ത് കാശ്മീരി മുളകുപൊടിയും ചേർത്ത് മുളക് ചതച്ചതും ചേർത്തതിനുശേഷം നല്ലപോലെ

വറുത്ത് കുറച്ച് ചെറിയ ഉള്ളി ചേർത്ത് വറുത്ത് ഇതിലേക്ക് ചേർത്തു കൊടുക്കാം ഒരു സ്പൂൺ കുരുമുളക് കൂടി ചേർത്ത് ഇതിന്റെ സ്വാതി ഇരട്ടിയാകും എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഈ ഒരു കറി ഉണ്ടാക്കുന്ന വിധം വിശദമായിട്ടുള്ള വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് അതുപോലെതന്നെ ചപ്പാത്തിക്ക് മാത്രമല്ല ചോറിന്റെ കൂടെയും എപ്പോൾ വേണമെങ്കിലും കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും

Easy recipesHealthy foodHealthy foodsHow to make easy breakfastHow to make perfect dal fryImportant kitchen tips malayalamTipsUseful tips