പഴം നുറുക്ക് തയ്യാറാക്കി എടുക്കാൻ വലിയ പണിയൊന്നുമില്ല ഇത് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നു തന്നെയാണ് How to make pazham nurukku recipe

പഴം നുറുക്ക് തയ്യാറാക്കി എടുക്കുന്നതിനേക്കാൾ വലിയ പണിയൊന്നുമില്ല എല്ലാവർക്കും ഇഷ്ടപ്പെടുന്ന വളരെ രുചികരമായിട്ടുള്ള ഒരു റെസിപ്പിയാണത്. ഈ റെസിപ്പി ഉണ്ടാക്കിയെടുക്കുന്നത് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ച് കാര്യങ്ങൾ മാത്രമേ ഉള്ളൂ അതിനായിട്ട് ആദ്യം

ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കാൻ അതിനുശേഷം അടുത്തതായി നമുക്ക് ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു റെസിപ്പിയാണത് ഒരു പാൻ വച്ച് അതിലേക്ക് ആവശ്യത്തിന് ശർക്കര ചേർത്തോ കുറച്ച് വെള്ളമൊഴിച്ച് നല്ലപോലെ ഇതൊന്നു കുറുകി വരുന്ന സമയത്ത് അതിലേക്ക് നമുക്ക് അവല് കൂടി ചേർത്തു കൊടുത്ത് നല്ലപോലെ മിക്സ്

ചെയ്ത് യോജിപ്പിച്ച് ഇതൊന്നു കുറുകി വരുമ്പോൾ അതിലേക്ക് പഴം ചേർത്തുകൊടുത്ത് മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കാൻ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പണ്ടുകാലത്ത് ഏറ്റവും രുചികരമായിട്ടുള്ള റെസിപ്പി തന്നെയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Easy recipesHealthy foodHealthy foodsHow to make easy breakfastHow to make pazham nurukku recipeImportant kitchen tips malayalamKeralafoodUseful tips