പപ്പായ കൊണ്ട് നല്ല രുചികരമായിട്ടുള്ള ഒരു ജാം ഉണ്ടാക്കാം How to make pappaya jam recipe

പപ്പായ കൊണ്ട് നല്ല രുചികരമായിട്ടുള്ള ഒരു ജാം ഉണ്ടാക്കാം എല്ലാവർക്കും ഇഷ്ടമാകും ഇത്രയധികം ഹെൽത്തി ആയിട്ടുള്ള ഒരു ജാം തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഈ ജാം ഉണ്ടാക്കിയെടുക്കാൻ നമുക്ക് ആകെ ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേയുള്ളൂ ആദ്യം നമുക്ക് പപ്പായ നല്ല പഴുത്തത് നോക്കി എടുക്കാൻ നല്ല മധുരമുള്ള പപ്പായ നന്നായിട്ട് മിക്സിയിൽ ഒന്ന് അരച്ചെടുക്കുക.

അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർത്ത് കൊടുത്ത് അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് അത് നല്ലപോലെ അലിഞ്ഞു കഴിയുമ്പോൾ പപ്പായ അരച്ചത് കൂടി ചേർത്ത് കൊടുത്ത് അതിലേക്ക് ഒരു നുള്ള് ഏലക്കപ്പൊടി ഒരു വാനില

ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് കട്ടിയിലാക്കി എടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഇനി എന്തൊക്കെയാണ് ചേരുവകൾ ഒന്നും ഇവിടെ കണ്ടു മനസ്സിലാക്കാവുന്നതാണ് തയ്യാറാ വളരെ എളുപ്പവും എല്ലാവർക്കും കഴിക്കാൻ ഇഷ്ടമുള്ളതുമായ ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Healthy foodHealthy foodsHow to make easy breakfastHow to make pappaya jam recipeImportant kitchen tips malayalamKeralafoodUseful tips