How to make paavakka pachadi പാവയ്ക്ക കൊണ്ട് ഇതുപോലെ നോക്കിയിട്ടുണ്ടോ ഇതുപോലെ നിങ്ങൾ തയ്യാറാക്കി നോക്കിയാൽ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ്. ഇത് ഉണ്ടാക്കിയെടുക്കുന്നത് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുകും മുളകും കറിവേപ്പിലയും ചേർത്തു കൊടുത്ത് കുറച്ച് സവാളയും കുറച്ചു പച്ചമുളകും
ചേർത്തുകൊടുത്ത ഇഞ്ചിയും ചേർത്ത് കൊടുത്ത് നന്നായിട്ട് വഴറ്റിയെടുത്ത് അതിലേക്ക് ആവശ്യത്തിനുള്ള പാവയ്ക്ക ചേർത്ത് നല്ലപോലെ വഴറ്റി യോജിപ്പിച്ചു ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് കറക്റ്റ് പാകത്തിന് വെന്തു കഴിയുമ്പോൾ ഇതിനെ നമുക്ക് തൈരിലേക്ക് ഇട്ടുകൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കാവുന്നതാണ് ഈയൊരു റെസിപ്പി എല്ലാവർക്കും
ഇഷ്ടമാവും ടേസ്റ്റ് കൂടുകയും ചെയ്യും അതിന്റെ കൈപ്പ് കുറയുകയും ചെയ്യും എല്ലാവർക്കും ഇഷ്ടപ്പെടുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.