രുചിയൂറും പാൽ പൊറോട്ട തയ്യാറാക്കി എടുക്കാൻ ഇത്ര എളുപ്പമായിരുന്നു How to make paa porota recipe

പലതരത്തിലുള്ള പൊറോട്ട നമ്മൾ ഉണ്ടാക്കിയിട്ടുണ്ടോ എന്നാൽ പൊറോട്ട ഒരു പ്രത്യേക സ്വാദ് തന്നെയാണ് തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ. പാൽ പൊറോട്ട തയ്യാറാക്കുന്നതിനായിട്ട് മൈദയും പാൽപ്പൊടിയും ആവശ്യത്തിന്

പാലും ചേർത്തു നല്ലപോലെ കുഴച്ചെടുക്കുക ആവശ്യത്തിനു ഉപ്പും ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് നന്നായിട്ട് കുഴച്ചെടുക്കുക ചെറിയ ചൂടുള്ള വെള്ളമാണ് ഏറ്റവും നല്ലത് നന്നായി കുഴച്ചെടുത്ത് അതിനുശേഷം അടുത്തത് ചെയ്യേണ്ടത് ഇതിനെ ഒന്ന് പരത്തി എടുക്കണം അതിന് മുകളിലായിട്ട്

ആവശ്യത്തിനു വീണ്ടും ഇത് പരത്തി എടുത്തു ഒരു പ്രത്യേക രീതിയിലാണ് ഉണ്ടാക്കിയെടുക്കുന്നത് ഇതുപോലെ ഉണ്ടാക്കിയെടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ദോഷമാണ് ചെയ്യുന്നത് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Easy recipesHealthy foodHealthy foodsHow to make easy breakfastHow to make paa porota recipeImportant kitchen tips malayalamKeralafoodUseful tips