രുചികരമായിട്ടുള്ള ഉള്ളി പേരട്ടുണ്ടെങ്കിൽ ചോറ് കഴിക്കാൻ ഇത് മാത്രം മതി How to make onion perattu recipe

രുചീരമായിട്ടുള്ള പേരിട്ടുണ്ടെങ്കില്‍ നമുക്ക് ഊണ് കഴിക്കാൻ ഇത് മാത്രം മതിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ് ഈ ഒരു റിസൾട്ട് തയ്യാറാക്കാൻ വളരെ എളുപ്പമാണ് വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു റെസിപ്പി നമുക്ക് തയ്യാറാക്കുന്ന ചെറിയ ഉള്ളിയാണ്

വേണ്ടത് ആവശ്യത്തിന് എണ്ണ ഒഴിച്ച് ചെറിയ ഉള്ളി ഇട്ടുകൊടുത്ത് നല്ലപോലെ വഴറ്റിയെടുത്തതിനുശേഷം മുളകുപൊടി മഞ്ഞൾപ്പൊടിയും മല്ലിപ്പൊടിയും കുറച്ച് പുളിയെ ചേർത്തു കൊടുത്തതിനു ശേഷം നന്നായിട്ട് ഇളക്കി യോജിപ്പിച്ച് ഉപ്പും ചേർത്ത് കുറച്ച് വെള്ളം ഒഴിച്ച് വായിച്ചു നല്ലപോലെ ഒന്ന് വറ്റിച്ചെടുക്കാൻ വളരെ ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണ് തയ്യാറാക്കാൻ

വളരെ എളുപ്പമാണ് ഈ ഒരു റെസിപ്പി നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് കുറെ നാൾ സൂക്ഷിച്ചു വയ്ക്കാൻ പറ്റുന്ന രുചികരമായ ഒരു കറിയാണ് ഉള്ളി ആയതുകൊണ്ട് തന്നെ ശരീരത്തിന് വളരെ നല്ലതാണ് നമുക്ക് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്ന ഒരു കറി കൂടിയാണ്.

https://youtu.be/6DZYZAKdffU?si=BtywvpqMbRneYQZO
Easy recipesHealthy foodHealthy foodsHow to make easy breakfastHow to make onion perattu recipeImportant kitchen tips malayalamKeralafoodTipsUseful tips