കൂണുകൊണ്ട് നല്ലൊരു കിടിലൻ മസാല കറി തയ്യാറാക്കാം How to make mushroom masala recipe

കൂണുകൊണ്ട് നല്ലൊരു കിടിലൻ മസാലക്കറി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് കൂൺ നല്ലപോലെ ഒന്ന് കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം മസാലക്കറി തയ്യാറാക്കുന്നത് പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും

കുറച്ച് സവാളയും ചേർത്ത് ഉപ്പും ചേർത്ത് നന്നായിരുന്നു മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല എന്നിവ ചേർത്ത് തക്കാളിയും ചേർത്ത് വഴറ്റി യോജിപ്പിച്ച് എടുത്തതിനുശേഷം ഇതിലേക്ക് ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് അടച്ചുവെച്ച് തേങ്ങാപ്പാലും ചേർത്ത് കുറുക്കിയെടുക്കാവുന്നതാണ്

വളരെ രുചികരമായ ഒരു മസാലക്കറിയാണ് അവസാനമായിട്ട് ഇതിലേക്ക് മല്ലി ഇല കൂടി ചേർത്ത് കൊടുക്കാവുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്