മോരശ് കൊണ്ട് ഇങ്ങനെ ആയിരുന്നു കറി ഉണ്ടാക്കേണ്ടത് How to make Morash fish curry

ഈയൊരു മീനു വാങ്ങുന്ന സമയത്ത് നിങ്ങൾക്ക് ഇതുപോലെ വേണം കറി ഉണ്ടാക്കിയെടുക്കാൻ സാധാരണ പലർക്കും അറിയാത്ത ഒന്നാണ് ഇത് കിട്ടിയാൽ എന്ത് ചെയ്യണം എന്നുള്ളത് ഇത് എന്ത് ചെയ്താലും നമുക്ക് വളരെയധികം രുചികരമായിട്ട് കിട്ടാറില്ല. അത് നമുക്ക് ഈയൊരു മീന് നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം അടുത്തതായി

ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് ആദ്യം അരപ്പ് തയ്യാറാക്കിയെടുക്കണം തേങ്ങ മുളകുപൊടിയും മഞ്ഞൾപ്പൊടിയും മല്ലിപ്പൊടി എന്നിവ ചേർത്ത് ഉലുവയും ചേർത്ത് നല്ലപോലെ അരച്ചെടുത്ത് മാറ്റിവയ്ക്കുക അടുത്തതായി ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ചേർത്ത് കൊടുത്ത് അതിലേക്ക് ഇഞ്ചി വെളുത്തുള്ളി നല്ലപോലെ ചതച്ചത് ചേർത്തുകൊണ്ട് പച്ചമുളക്

കീറിയത് ഇട്ടുകൊടുത്ത് തക്കാളിയും ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കുക അതിലേക്ക് നമ്മുടെ അരച്ച് അരപ്പ് കൂടി ചേർത്തു കൊടുത്ത് പുളിവെള്ളവും ചേർത്ത് ഈ മീൻ അതിലേക്ക് ഇട്ടുകൊടുത്ത അടച്ചുവെച്ച് ഉപ്പും ചേർത്ത് കറിവേപ്പില ചേർത്ത് തിളപ്പിച്ച് കുറുക്കി എടുക്കുക വളരെ രുചികരമായിട്ടുള്ള ഒരു മീൻ കറിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാൻ അത്രയധികം എളുപ്പമുള്ള ഒരു മീൻ കറി എല്ലാവർക്കും ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Easy recipesHealthy foodHealthy foodsHow to make easy breakfastHow to make easy snackHow to make Morash fish curryKeralafoodTips