പാൽപ്പൊടി കൊണ്ട് വെറും രണ്ടു മിനിറ്റിൽ നമുക്ക് മിൽക്ക് മെയ്ഡ് ഉണ്ടാക്കിയെടുക്കാം How to make milk maid recipe

പാൽപ്പൊടി മാത്രം മതി നമുക്ക് രണ്ട് മിനിറ്റ് ഉണ്ടാക്കിയെടുക്കാൻ സാധാരണ പാലുകൊണ്ട് നമുക്ക് ഉണ്ടാക്കാം എന്നുള്ളത് എല്ലാവർക്കും അറിയാവുന്നതാണ് പാലിൽ ഒഴിച്ചുകൊടുക്കുന്ന അതുപോലെതന്നെ പാൽപ്പൊടി നല്ലപോലെ ഒന്ന് കലക്കിയെടുക്കുക അതിനുശേഷം മിൽക്ക് ഉണ്ടാക്കുന്നതിനായിട്ട് കുറച്ച് കോൺഫ്ലോർ കൂടി ചേർത്തു

അതിലെ കുറച്ചു കൂടി പഞ്ചസാര ചേർത്തു കൊടുത്ത് നല്ലപോലെ വെള്ളം ഒഴിച്ച് ഇതിനെ ഒന്ന് അരിച്ചെടുത്ത് അതിനുശേഷം ഒരു പാത്രത്തിലേക്ക് വെച്ച് കൊടുത്തു നല്ലപോലെ ഇളക്കി യോജിപ്പിച്ച് നല്ല ക്രീമിയായി കിട്ടുന്നത് വരെ ഇളക്കി കൊടുത്തു കൊണ്ടിരിക്കുക വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു മിക്സിനെ നമുക്ക് ഉണ്ടാക്കിയെടുത്ത

അതിനുശേഷം ഒരു ട്രെയിലർ അല്ലെങ്കിൽ ഒരു കുപ്പിയിലോ ഒഴിച്ച് സൂക്ഷിക്കാവുന്നതാണ് പായസം ഉണ്ടാക്കുമ്പോഴും മറ്റു ചേരുവകൾ തയ്യാറാക്കുമ്പോഴും ഇത് ചേർത്തു കൊടുക്കാവുന്നതാണ് മിൽക്ക് എല്ലാവർക്കും ഉപകാരപ്പെടുന്ന ഒന്നു കൂടിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Healthy foodHealthy foodsHow to make easy breakfastHow to make easy snackImportant kitchen tips malayalamUseful tips