പാൽകേക്ക് തയ്യാറാക്കാൻ ഇത്ര എളുപ്പമായിരുന്നു എന്ന് അറിഞ്ഞില്ല How to make milk cake

എത്ര എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു പാൽക്കുന്നെ അറിയില്ലായിരുന്നു പലർക്കും അറിയാത്ത ഒരു കാര്യമാണ് എങ്ങനെ ഉണ്ടാക്കാം എന്നുള്ളത് നമുക്ക് ആദ്യം ചെയ്യേണ്ടത് പാൽപ്പൊടി നല്ലപോലെ കുറച്ച് പാലും ചേർത്ത് മിക്സ് ചെയ്ത് യോജിപ്പിച്ച് വരുമ്പോൾ അതിനെ ഒന്നു മുറിച്ചെടുക്കാം കോൺഫ്ലവർ കൂടി ചേർത്തു കൊടുത്ത് വേണം

ഇതിന് ഇളക്കി യോജിപ്പിച്ച് എടുക്കേണ്ടത് ഇത് മുറിച്ചെടുത്ത് അതിനുശേഷം അടുത്തതായി ഈ ചെറിയ കഷണങ്ങളെ നമുക്ക് എണ്ണയിലേക്ക് വറുത്തെടുക്കാവുന്നതാണ് വറുത്തെടുത്തതിനുശേഷം പഞ്ചസാരപ്പാനി തയ്യാറാക്കി അതിലേക്ക് നമുക്ക് ഈയൊരു തയ്യാറാക്കി വെച്ചിട്ടുള്ള വറുത്ത് വെച്ചിട്ടുള്ള മിൽക്ക് ഇട്ടുകൊടുക്കാണ് വേണ്ടത്

നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേയുള്ളൂ കേക്കിന് നമുക്ക് പഞ്ചസാരപ്പാനി തയ്യാറാക്കുന്ന ഒരു പാത്രം വച്ച് അതിലേക്ക് പഞ്ചസാര ചേർത്തു ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലപോലെ ഒന്ന് വ്യക്തമാക്കി അത് നല്ല പോലെ ഒരു നൂൽപാകം ആകുന്നവരെ ആക്കി എടുത്തതിനുശേഷം

ഇതിനെ നമുക്ക് നന്നായിട്ട് ഒന്ന് കുറുകി വരുന്ന സമയത്ത് തയ്യാറാക്കി വെച്ചിട്ടുള്ള പാലക്ക അതിലേക്ക് ഇട്ടുകൊടുത്ത കുതിർത്തി എടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.