മൈക്രോഗ്രീൻസ് ഇലകൾ കൊണ്ട് നല്ല രുചികരമായിട്ടുള്ള ഒരു ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം How to make Microgreen egg idly recipe

രുചികരമായ ഒരു ബ്രേക്ഫാസ്റ്റ് തയ്യാറാക്കിയെടുക്കുക ഈ ഒരു ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കുന്നത് മൈഗ്രൈൻ ഉണ്ടാക്കിയെടുക്കാൻ ധാന്യങ്ങൾ എല്ലാം കുറച്ചൊന്ന് കുതിർത്തതിനു ശേഷം ഇതിനെ കുറച്ചുദിവസം ഒന്ന് ടിഷ്യു പേപ്പറിൽ വെച്ച് കൊടുത്തതിനുശേഷം നല്ലപോലെ ഒന്ന് കഴിയുമ്പോൾ അതിനെ നമുക്കൊന്ന് ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത്

ഇതിനെ നമുക്ക് കഴുകിയെടുത്തതിനുശേഷം നല്ലപോലെ ഒന്ന് ഇഡ്ഡലി മാവിലേക്ക് ഒന്ന് ചേർത്ത് കൊടുത്താൽ ഇതിനെ നമുക്ക് ഇഡലിയായിട്ട് തയ്യാറാക്കി എടുക്കാവുന്നതാണ് എങ്ങനെയാണ് തയ്യാറാക്കേണ്ടത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും

ഉപകാരപ്പെടും ഇതുപോലെ റസിപ്പി ആണെങ്കിൽ കുട്ടികൾക്കൊക്കെ വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ സാധിക്കുന്ന വളരെയധികം ഉപകാരപ്പെടുന്ന റെസിപ്പി കൂടിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. മൈക്രോ ഗ്രീൻ ആവുമ്പൊ നമുക്കത് കറിയായിട്ടും തോരൻ ആയിട്ടും അതുപോലെ ബ്രേക്ഫാസ്റ്റിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയുമൊക്കെ ചേർക്കാൻ പറ്റുന്ന ഒന്നു കൂടിയാണ്

Easy recipesHealthy foodHealthy foodsHow to make easy breakfastHow to make Microgreen egg idly recipeImportant kitchen tips malayalamKeralafoodTipsUseful tips