ഈ നാരങ്ങയുടെ ഒരു കഷണം മതി നമുക്ക് ഊണ് കഴിക്കാൻ അത്രയധികം രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു റെസിപ്പി നിങ്ങൾക്ക് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് ചെയ്യേണ്ടത് ആകെ നമുക്ക് നാരങ്ങാ നല്ലപോലെ തന്നെ ഈ നാരങ്ങ ആവി കയറ്റിയെടുത്ത് ഉപയോഗിക്കണം നല്ലപോലെ ബന്ധത്തിന് ശേഷം ഇതിനെ നമുക്ക് നാല് കഷ്ണങ്ങളായിട്ട് മുറിച്ചെടുക്കണം.
അതിനുശേഷം ഒരു ബാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് നല്ലോണം ഒഴിച്ച് കൊടുത്ത് ചൂടായി കഴിയുമ്പോൾ കടുക് ചുവന്ന മുളകും കറിവേപ്പിലയും പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് നല്ലപോലെ വഴറ്റിയെടുത്ത് അതിലേക്ക് തന്നെ കുറച്ച് മഞ്ഞൾപ്പൊടി മുളകുപൊടി കായപ്പൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക അതിനുശേഷം ഇതിലേക്ക് തന്നെ നാരങ്ങ ചേർത്ത് കൊടുക്കാൻ നാരങ്ങയുടെ വെള്ളവും കൂടി ചേർത്തു കൊടുക്കണം.
അതിനുശേഷം ഇതിലേക്ക് കുറച്ചു പഞ്ചസാരയും ചേർത്ത് നല്ലപോലെ ഇതിനെ ഒന്ന് വേവിച്ച് കുറുക്കി എടുക്കണം. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നാരങ്ങ അച്ചാറാണ് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ കാണുന്ന പോലെ തയ്യാറാക്കി എടുക്കാൻ തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഒട്ടും വായു കടക്കാത്ത ഒരു പാത്രത്തിലേക്ക് ആക്കി നാരങ്ങ അച്ചാറ് സൂക്ഷിക്കാവുന്നതാണ്.