കിടിലൻ ഒരു കുലുക്കി സർബത്ത് തയ്യാറാക്കാം How to make kulukki sharbarth

എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു റെസിപ്പി ആണ് ഈ കുലിക്കി സർവക വളരെ റീഫ്രഷിയായി കഴിക്കാൻ പറ്റുന്ന ഒന്നാണ് ഇത് ഉണ്ടാക്കിയെടുക്കാൻ വേണ്ടിയിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന ഈ ഒരു റെസിപ്പി നമുക്ക് തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് കുറച്ച് പച്ചമുളക് അതിലേക്ക്

തന്നെ കുറച്ച് ഇഞ്ചി അതിലേക്ക് തന്നെ കുറച്ച് മല്ലിയിലയും കൂടി ചേർത്ത് നല്ലപോലെ ഒന്ന് അരച്ചെടുത്തതിന് ശേഷം കുലുക്കി സർബത്ത് തയ്യാറാക്കാൻ ചേർത്ത് നാരങ്ങാനീര് ഒഴിച്ചുകൊടുത്ത് ചതച്ചുവെച്ച് ചേർത്തിട്ടുള്ള ഈ റെസിപ്പി ചേർത്തതിനുശേഷം ഇതിലേക്ക് നമ്മുടെ

സോഡ കൂടി ഒഴിച്ചു കൊടുത്തു വളരെ രുചികരമായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന സർബത്താണ് ഇനി ഇതിലേക്ക് എന്തൊക്കെ ചെരുവിൽ ചേർക്കണം എന്ന് വിശദമായിട്ട് കൊടുത്തിട്ട് വീഡിയോ കാണുന്ന പോലെ നിങ്ങൾക്ക് തയ്യാറാക്കി നോക്കാം എന്നാണ് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഈ വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Easy recipesHealthy foodHow to make easy breakfastHow to make kulukki sharbarthImportant kitchen tips malayalamKeralafoodUseful tips