കേരളത്തിലെ നാടൻ നെയ്യപ്പം തയ്യാറാക്കി എടുക്കാം How to make Kerala special neyyappam recipe

പെർഫെക്റ്റ് തയ്യാറാക്കി എടുക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് ആയി നല്ലപോലെ വെള്ളത്തിൽ കുതിർന്നു അരിയും ശർക്കരയും കൂടി ഒരു മിക്സഡ് ജാക്കറ്റ് നന്നായിട്ട് അരച്ചെടുക്കുക തന്നെ ഏലക്കയും ചേർത്തു കൊടുക്കാം നല്ലൊരു ആയിട്ടു ഉണ്ടാക്കിയെടുക്കാൻ വരുന്നതാണ്

തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഈയൊരു റെസിപ്പി തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ആകെ കുറച്ചു കാര്യങ്ങൾ മാത്രം ഉള്ളത് നല്ലപോലെ അരച്ചെടുത്ത് കുറച്ച് ബേക്കിംഗ് സോഡ ചേർത്ത് നന്നായിട്ട് മിക്സ് ചെയ്തു യോജിപ്പിച്ചു ഇളക്കി കുറച്ചുസമയം അടച്ചു വെച്ചതിനുശേഷം ഈ മാവിനെ നമുക്ക് കൂടി ചേർത്ത് നെയ്യും അതിന്റെ

ഒപ്പം തന്നെ നെയ്യിൽ വറുത്തെടുത്തിട്ടുള്ള തേങ്ങാക്കൊത്ത് കൂടി ചേർത്തു അടുത്തത് ചെയ്യേണ്ടത് ഒരു ചട്ടിയിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ ഒരു സ്പൂൺ മാവ് കോരി ഒഴിച്ച് നല്ലപോലെ വാർത്ത എടുക്കാവുന്നതാണ് നല്ല രുചികരമായ നിയമമാണ്

എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്കേരളത്തിലെ നാടൻ നെയ്യപ്പം തയ്യാറാക്കി എടുക്കാം