കള്ളപ്പം ഉണ്ടാക്കാൻ വലിയ കഷ്ടം ഒന്നുമില്ല ഇത്രയും മാത്രമേ ചെയ്യാനുള്ളൂ How to make Kerala Special kallappam

കള്ളപ്പം ഉണ്ടാക്കാൻ വലിയ കഷ്ടം ഒന്നുമില്ല ഇത്രയും മാത്രമേ ചെയ്യാനുള്ളൂ How to make Kerala Special kallappam കള്ളപ്പം എല്ലാവർക്കും അറിയാവുന്ന ഒന്നാണ് നമുക്ക് ക്രിസ്മസിന് ആയാലും മിസ്റ്ററിനെ ആയാലും മറ്റു വിശേഷങ്ങൾ ആയാലും കള്ളപ്പം എല്ലാവർക്കും ഇഷ്ടമാണ് കടകളിൽ പോയി വാങ്ങി കഴിക്കാറുണ്ട് ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം പച്ചരി നല്ലപോലെ വെള്ളത്തിൽ കുതിർത്തെടുക്കുക

അതിനുശേഷം കുതിർന്ന പച്ചരി മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക അതിലേക്ക് നമുക്ക് ആവശ്യത്തിന് കുറച്ച് ഉപ്പും ചേർത്ത് നല്ലപോലെ അരച്ചെടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് ആവശ്യത്തിന് അരച്ചെടുത്ത് മാവിലേക്ക് കള്ള് കൂടി ചേർത്ത് അരച്ചെടുക്കേണ്ടത്. അതിനുശേഷം ഇതടച്ചു വയ്ക്കുക എട്ടുമണിക്കൂർ എങ്കിലും വേണം

ഇതൊന്ന് പൊങ്ങി വരാൻ ആയിട്ട് മാവ് പൊങ്ങി വന്നു കഴിയുമ്പോ സാധാരണപോലെ അപ്പച്ചട്ടിയിലേക്ക് ഒഴിച്ചു കൊടുത്തു ഒന്ന് വഴറ്റിയെടുത്ത് നല്ലപോലെ ഒന്ന് വേവിച്ചെടുക്കാവുന്നതാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Easy recipesHealthy foodHow to make easy breakfastHow to make Kerala Special kallappamImportant kitchen tips malayalamKeralafoodTipsUseful tips