ചിക്കൻ ഇതുപോലെ ഒന്ന് ട്രൈ ചെയ്ത് എടുക്കാൻ നമുക്ക് ശരിക്കും ഈ മസാല എന്താണെന്ന് അറിഞ്ഞിരിക്കണം How to make Kerala special fried chicken

ഈയൊരു മസാലയുടെ കാരണം കൊണ്ട് മാത്രമാണ് ഈ ഒരു ചിക്കൻ ഫ്രൈ കൂടുന്നത് എങ്ങനെയാണ് എന്നുള്ളത് നമ്മൾ അറിഞ്ഞിരിക്കുക തന്നെ വേണം അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ചിക്കൻ നല്ലപോലെ കഴുകി വൃത്തിയാക്കിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കുറച്ച്

തേങ്ങയൊക്കെ ചേർത്ത് ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ ചതച്ചെടുക്കുക ഈ ഒരു മസാലയിലേക്ക് ആവശ്യത്തിന് മുളകുപൊടി ഗരം മസാല ചിക്കൻ മസാല ചേർത്ത് കൊടുത്ത് പെരുംജീരകം ചേർത്ത് കുറച്ച് ചെറിയ ഉള്ളിയും ചേർത്ത് മസാല ചിക്കനിലേക്ക് തേച്ചുപിടിപ്പിച്ചതിനു ശേഷം കുറച്ചു സമയം വെച്ചതിനു ശേഷം ആവശ്യത്തിന് എണ്ണ ഒഴിച്ച്

അതിലേക്ക് ചിക്കൻ ഇട്ട് കൊടുത്ത് നല്ലപോലെ വറുത്തെടുക്കാവുന്നതാണ് എങ്ങനെയാണ് ബാക്കി ചേരുവകൾ ചേർക്കുന്നത് എന്തൊക്കെയാണ് തയ്യാറെടുപ്പുകൾ എന്ന് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ കാണുന്ന പോലെ തയ്യാറാക്കി എടുക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Easy recipesHealthy foodHow to make easy breakfastHow to make Kerala special fried chickenImportant kitchen tips malayalamKeralafoodTips