കണ്ണിമാങ്ങ ഉപ്പിലിട്ടത് ഇതുപോലെ ഉണ്ടാക്കിയെടുക്കാം How to make Kannimanga uppilittathu

കണ്ണിമാങ്ങ നന്നായി കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് നല്ലപോലെ തുടച്ചു കൊടുക്കണം ഒരു ഭരണിയിലേക്ക് ആവശ്യത്തിനു ഉപ്പും കണ്ണിൽ വാങ്ങിയിട്ട് കൊടുത്ത് കായപ്പൊടിയും ചേർത്ത് ഇതിലേക്ക് ഉലുവപ്പൊടിയും ചേർത്ത് കൊടുത്ത് കടുക് പൊടിച്ചത് ചേർത്ത് കൊടുത്ത് നന്നായിട്ട് അടച്ചുവെച്ച് കുറച്ചു വെള്ളം ഒഴിച്ച് അടച്ചു വയ്ക്കുക.

കുറേക്കാലം കഴിയുമ്പോൾ കണ്ണിമാങ്ങ നല്ലപോലെ പിടിച്ചിട്ടുണ്ട് ഇതിലേക്ക് ചെറിയ ചൂടുവെള്ളം ഒഴിച്ചാൽ വേഗത്തിൽ തന്നെ പിടിച്ചിട്ടുണ്ട് എങ്ങനെയാണ് തയ്യാറാക്കുന്നത് ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട് കുറെ നാൾ നമുക്ക് കുറെ അധികം ഉണ്ടാക്കാനും കണ്ണിമാങ്ങ ഉപ്പിലിട്ടത് സഹായിക്കും.

അതുപോലെ അച്ചാർ ഉണ്ടാക്കാനും സഹായിക്കും എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടുകയും ചെയ്യും ഈ റെസിപ്പി നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Healthy foodHealthy foodsHow to make easy breakfastHow to make Kannimanga uppilittathuImportant kitchen tips malayalamKeralafoodUseful tips