കടച്ചക്ക കൊണ്ട് നല്ല രുചികരമായിട്ടുള്ള ഒരു ഫ്രൈ ഉണ്ടാക്കിയെടുക്കാൻ ഈയൊരു ഫ്രൈ ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങളാണ് കടച്ചക്ക നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം മഞ്ഞൾപ്പൊടി മുളകുപൊടി
കാശ്മീരി മുളകുപൊടി ആവശ്യത്തിന് ഉപ്പും ചേർത്ത് ആവശ്യത്തിന് ഗരം മസാലയും ചേർത്തു കൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക ഒരു സ്പൂൺ അരിപ്പൊടി കൂടി ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് എടുക്കാം അതിനുശേഷം ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചുകൊടുത്ത് ഈ കടച്ചക്ക അതിലേക്ക് ഇട്ടുകൊടുത്ത
നല്ലപോലെ ഒന്ന് വറുത്തെടുക്കാൻ തയ്യാറാക്കാൻ വളരെ എളുപ്പമാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് ഇഷ്ടപ്പെടുന്ന വളരെ ഹെൽത്തി റെസിപ്പി കൂടിയാണിത് വെറുതെ കഴിക്കാൻ സാധിക്കും ചോറിന്റെ കൂടെ ഒക്കെ കഴിക്കാൻ സാധിക്കും. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്.