How to make jowari paayasam നല്ല രുചികരമായിട്ടുള്ള പായസം ഉണ്ടാക്കാം ഈ ഒരു പായസം തയ്യാറാക്കാൻ ആയിട്ട് നമുക്ക് ആകെ 10 15 മിനിറ്റ് മാത്രം മതി ഈ ഒരു പായസത്തിന്റെ പ്രത്യേകത ഇത് നമുക്ക് വേറെ ചേരുവകൾ ഒന്നും ഇല്ല നല്ല സോഫ്റ്റ് ആയിട്ട് കഴിക്കാൻ പറ്റിയ ഒരു പായസം ഇതിനായിട്ട് നമുക്ക് ചവ്വ നല്ല പോലെ ഒന്ന് വേവിച്ചെടുക്കണം അതിനുശേഷം നന്നായിട്ടൊന്ന് കഴുകിയെടുക്കണം
അതിനുശേഷം അടുത്തത് ചെയ്യേണ്ടത് ആവശ്യത്തിനു പാല് വെച്ച് ചൂടാകുമ്പോൾ കുറച്ച് ഏലക്ക പൊടിയും ചേർത്തു കൊടുത്തു നെയ്യും ചേർത്ത് നല്ലപോലെ തിളപ്പിച്ച് കുറുക്കിയെടുത്ത് അതിലേക്ക് തന്നെ അണ്ടിപ്പരിപ്പും മുന്തിരിയും ആവശ്യത്തിന് തേങ്ങാക്കൊത്തും നെയ്യിൽ വറുത്തത് ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് ഇളക്കി യോജിപ്പിച്ച് വളരെ രുചികരമായിട്ടുള്ള ഹെൽത്തി ആയിട്ടുള്ള റെസിപ്പി കൂടിയാണ് തയ്യാറാക്കാനും വളരെ എളുപ്പമാണ്
എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഇതുപോലെ നിങ്ങൾക്ക് ഉണ്ടാക്കി നോക്കിയാൽ എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും വിധം വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.