രുചിയേറിയ ചെമ്മീൻ ചോറ് തയ്യാറാക്കാം. Prawns rice recipe

വളരെ രുചികരമായിട്ടുള്ള ചെമ്മീൻ ചോറ് തയ്യാറാക്കാൻ വളരെ ഹെൽത്തിയാണ് തയ്യാറാക്കാൻ എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ചെമ്മീൻ ചോറ് തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെമ്മീനിൽ മസാലയൊക്കെ ഒന്ന് പുരട്ടിയതിനുശേഷം നല്ലപോലെ എണ്ണയിൽ നിന്ന് വറുത്തെടുക്കാൻ അതിനുശേഷം അതൊന്ന് മാറ്റിവയ്ക്കുക.

ഇനി നമുക്ക് അടുത്തതായി ചെയ്യേണ്ടത്. ബിരിയാണി തയ്യാറാക്കാനായിട്ട് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ആവശ്യത്തിന് നെയ്യും കൂടി ചേർത്ത് കൊടുത്ത് പട്ടാമ്പി ഏലക്ക ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്ത് കൊടുത്തതിനുശേഷം അതിലേക്ക് ചേർത്ത് നല്ലപോലെ വഴറ്റി.