ഇടിയപ്പം ഇതുപോലെ കളർഫുൾ ആയിട്ട് കഴിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ ഇതുപോലെ ഉണ്ടാക്കി നോക്കൂ How to make idiyappam biriyani

How to make idiyappam biriyani ഇടിയപ്പം ഇതുപോലെ കളർഫുൾ ആയിട്ട് കഴിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ ഇതുപോലെ ഒന്നു ഉണ്ടാക്കി നോക്കു വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ശേഷം കൈകൊണ്ട് നന്നായിട്ടൊന്ന് പൊട്ടിച്ചെടുത്തതിന് ശേഷം ഒന്ന് മാറ്റിയതിനുശേഷം ബിരിയാണി മസാല പോലൊരു മസാല ഉണ്ടാക്കി അതിലേക്ക് നമുക്ക് ചേർത്ത് മിക്സ് ചെയ്തു കൊടുക്കുകയാണ് ചെയ്യുന്നത്

വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ ഹെൽത്തി ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നുകൂടിയാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് ഈ ഒരു റെസിപ്പി തയ്യാറാക്കി എടുക്കുന്നതിന് ബിരിയാണിയുടെ പോലെ സവാളയൊക്കെ ചേർത്ത് മുളകുപൊടി മഞ്ഞൾപ്പൊടി

മല്ലിപ്പൊടി ഗരം മസാലയൊക്കെ ചേർത്ത് തക്കാളി ഒക്കെ ചേർത്ത് നല്ലപോലെ ഒരു മസാല ഉണ്ടാക്കി അതിലേക്ക് ഇടിയപ്പം പൊടിച്ചത് കൂടി ചേർത്തു കൊടുത്തതിനുശേഷം ഇളക്കി യോജിപ്പിച്ച് എടുക്കുകയാണ് ചെയ്യുന്നത് ആവശ്യത്തിന് നാരങ്ങ നീര് കൂടി ചേർത്ത് കൊടുക്കാവുന്നതാണ് തലാ തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇതുപോലെ ഉണ്ടാക്കിയെടുക്കുമ്പോൾ നമുക്ക് ഒരു ബിരിയാണി പോലെ കഴിക്കാൻ സാധിക്കും മറ്റു ചേരുവകളുടെ ഒന്നും ആവശ്യവുമില്ല എല്ലാവർക്കും ഇഷ്ടമാവുകയും കറികളൊന്നും ഇല്ലാതെ ഇടിയപ്പം കൊണ്ട് ഉണ്ടാക്കിയെടുക്കാൻ സാധിക്കും.

Easy recipesHealthy foodHow to make easy breakfastHow to make idiyappam biriyaniImportant kitchen tips malayalamKeralafoodTipsUseful tips