നല്ല കട്ട തൈര് ഉണ്ടാക്കിയെടുക്കാം വീട്ടിൽ തന്നെ How to make home made thick curd

വീട്ടിൽ തന്നെ നല്ല കട്ട തൈര് ഉണ്ടാക്കിയെടുക്കാൻ അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ആദ്യം പാലിലേക്ക് ആവശ്യത്തിന് പച്ചമുളക് കുറച്ച് കറിവേപ്പിലയും ചേർത്തു കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് ഇളക്കി യോജിപ്പിച്ച് ഒരു രാത്രി മുഴുവൻ വച്ചാൽ മാത്രം മതി രാവിലെ ആവുമ്പോഴേക്കും നല്ല കട്ട തൈര് റെഡിയായിട്ടുണ്ട് എല്ലാവർക്കും സാധിക്കും കടയിൽ

നിന്നും തൈര് വാങ്ങേണ്ട യാതൊരുവിധ ആവശ്യവുമില്ല പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും രുചികരമായിട്ട് വീട്ടിൽ തന്നെ നാച്ചുറൽ ആയിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് തൈര്. ഇത് നമുക്ക് കടയിൽ നിന്ന് വാങ്ങാതെ എങ്ങനെ ഉണ്ടാക്കാം എന്ന് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ്

ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. എല്ലാവർക്കും ഇഷ്ടമുള്ളതും എല്ലാവർക്കും ഒരുപാട് അധിക ഉപകാരപ്പെടുന്നതും ആയിട്ടുള്ള ഒന്നാണ് തൈര് ഈ ഒരു തൈര് നമുക്ക് കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടമാണ് പക്ഷേ കടയിൽ നിന്നും വാങ്ങുമ്പോൾ എന്തൊക്കെ ചേർക്കുന്നു ഏതു പാലാണ് ഒന്നുമറിയാതിരിക്കും എന്നാൽ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുത്തുകഴിഞ്ഞാൽ ഇതിന്റെ ഒരു പ്രശ്നവും വരാതെ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും.

https://youtu.be/jCEhhQXEsew?si=DcKZB5Ny-JltTrxy
Healthy foodsHow to make easy breakfastHow to make easy snackHow to make home made thick curdImportant kitchen tips malayalamKeralafoodUseful tips