എത്രയോ കാശ് ചെലവാക്കി നമ്മൾ വാങ്ങിയിരുന്നു ഒന്നാണ് ജാം എന്നാൽ നമുക്ക് കുറച്ചു മുന്തിരി കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്ന് തന്നെയാണ് How to make Grape jam

ഇതുപോലെ നമ്മൾ മുന്തിരി കൊണ്ട് ജാം ഉണ്ടാക്കി നോക്കിയിട്ടുണ്ടാവില്ല പച്ച മുന്തിരിയിലേക്ക് ആവശ്യത്തിന് ശർക്കര ചേർത്ത് അതിലേക്ക് ചേർത്ത് കൊടുത്ത ഒരു പ്രത്യേക രീതിയിലാണ് ഇത് ഉണ്ടാക്കിയെടുക്കുന്നത് അരച്ചത് കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുന്നത് വളരെയധികം രുചികരമായിട്ടുള്ള ഒന്നാണിത് മുന്തിരിയും ബാക്കി ചേരുവകളെ നല്ലപോലെ കുറുകിയിലായി കിട്ടണം ഇത് വളരെയധികം ഹെൽത്തി

ആയിട്ടുള്ള ഒന്നാണ് നമുക്ക് സാധാരണ കടയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ കൂടുതൽ ഉണ്ടാക്കാൻ സാധിക്കും അതുപോലെ തന്നെ വളരെയധികം ഹെൽത്തി ആയിട്ടുള്ള ഒന്നുമാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന തന്നെയാണെന്ന് വളരെയധികം ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഇത്രയധികം വിജയകരമായിട്ടുള്ള ഈ ഒരു റെസിപ്പി നമ്മൾ ഒരിക്കലും അറിയാതെ പോകരുത് വളരെയധികം എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ജാം കുറെ നാൾ സൂക്ഷിക്കുവാൻ സാധിക്കും ഒരു ബോട്ടിലിൽ ആക്കി സൂക്ഷിച്ചുവച്ചാൽ മാത്രം മതി

https://youtu.be/kmPod0JIA5E?si=pQyDUZyuZixIHzn1
Easy recipesHealthy foodHealthy foodsHow to make easy breakfastHow to make Grape jamImportant kitchen tips malayalamKeralafoodUseful tips