തിളച്ച എണ്ണയിലേക്ക് സവാള ഇട്ടു കൊടുത്താൽ എന്ത് സംഭവിക്കുന്നു How to make full savala fry recipe

തിളച്ചാൽ സവാളയ്ക്ക് എന്ത് സംഭവിക്കും എന്നുള്ള ഒരു ചോദ്യം ഇതുപോലെ സവാള നമുക്ക് ഫ്രൈ ചെയ്തെടുക്കാൻ സാധിക്കും കൊണ്ട് നമ്മൾ ഒരുപാട് പലഹാരങ്ങളും കറികളും ഒക്കെ ഉണ്ടാക്കാറുണ്ട് പക്ഷേ സവാള മാത്രമായിട്ട് കറി ഉണ്ടാക്കി കഴിക്കാറുണ്ടെങ്കിൽ പോലും സവാള ഇതുപോലെ ചെയ്താൽ അധികം കഴിച്ചിട്ടില്ല അതുകൊണ്ട് തന്നെ കടലമാവ്

മൈദ മാവ് മുളകുപൊടി കുറച്ച് കുരുമുളകുപൊടി കുറച്ച് ചാറ്റ് മസാല അതിന്റെ ഒപ്പം തന്നെ കുറച്ച് ഒറിഗാനോ ഒക്കെ ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ചതിനു ശേഷം അതിനുശേഷം ഇതിലേക്ക് നമുക്ക് സവാള ഒന്ന് കട്ട് ചെയ്തതിനുശേഷം ഒന്നു മുക്കി എടുത്തതിനുശേഷം ഇതിനു കോൺഫ്ലോറിൽ മുക്കിയതിനു ശേഷം എണ്ണയിലേക്ക് ഇട്ട് നല്ലപോലെ ഒന്ന് വറുത്തെടുക്കുക വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ വരുന്ന

ഹെൽത്തി ആയിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു വെറൈറ്റി ആയിട്ടുള്ള ഒരു റെസിപ്പി ആണ് നല്ല ഫ്രൈ ചെയ്തിട്ടുള്ള ഒരു സ്നാക്ക് കൂടിയാണ് എല്ലാവർക്കും ഇഷ്ടപ്പെടുകയും തയ്യാറാക്കാൻ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് വീഡിയോ കൊടുത്തിട്ടുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.